
ശതാബ്ദി ആഘോഷിക്കുന്ന കോക്കല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്കൂളിന്റെ ആഘോഷ പരിപാടികളെപ്പറ്റി ആലോചിക്കുന്നതിന് 23.01.2011ന് ഉച്ച്ക്കു ശേഷം 2.30ന് സ്കൂളില്‍ വെച്ച് വിപുലമായ സ്വാഗത സംഘം ചേരുന്നു. പരിപാടിയില്‍ ആഘോഷ പരിപാടികള്‍ നടത്തുന്നതിന് ആവശ്യമായ കമ്മിറ്റികള്‍ രൂപീകരിക്കുന്നതും പരിപാടികളെപ്പറ്റി വിശദമായി ചര്‍ച്ചകള്‍ നടത്തുന്നതുമാണ്. ഇത് ഒരു അറിയിപ്പായി കണ്ട് പരിപാടിയില്‍ പങ്കെടുക്കെണമെന്ന് അപേക്ഷിക്കുന്നു