
കോക്കല്ലൂര്‍ ഹയര്‍ സെക്കന്ററി ശതാബ്ദി ആഘോഷ പരിപാടി ഫിബ്രവരി 28ന് വൈകുന്നേരം5 മണിക്ക് ബഹുമാനപ്പെട്ട ധനകാര്യ മന്ത്രി ശ്രീ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു. ഉദ്ഘാടന പരിപാടിയില്‍ സ്ഥലം എം.എല്‍.എ. ശ്രീ. എ.കെ.ശശീന്ദ്രന്‍ അധ്യക്ഷനായിരിക്കും. പാടിയോടനുബന്ധിച്ച് ഒരു പ്രൊഫെഷണല്‍ നാടകം ഉള്‍പ്പെടെ വിവിധ കലാപരിപാടികള്‍ കൂടി അരങ്ങേറുന്നു. വിശദവിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കുന്നതായിരിക്കും.